ധ്യാനം എന്ന പോലെ സന്യാസവും ഒരു മാര്‍ഗം ആണ്, ഒരു സന്യാസി ചിലപ്പോള്‍
നിങ്ങളെക്കാളും മോശം അവസ്ഥയില്‍ ആയിരിക്കാം അതിനു നേരെ വിപരീതവും ആകാം, അറിവ് ഉണ്ടെന്നു കരുതി അറിയുന്നവന് ആണെന്ന് ധരിക്കരുത്...
2012, ഓഗസ്റ്റ് 5, ഞായറാഴ്ച
2012, ഓഗസ്റ്റ് 1, ബുധനാഴ്ച
"നിങ്ങള്‍ മേഘമല്ല ആകാശമാണ്""" ഓം തത് സത്
നിങ്ങളില്‍ രൂപാന്തരപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും നിങ്ങളുടെ ശ്രദ്ധ എവിടെ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.. നിങ്ങള്‍ക്ക് ഇപ്പോഴും 2 നിങ്ങളെ അറിയാന്‍ സാധിച്ചില്ല എങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഉറക്കത്തില്‍ ആണെന്ന് എനിക്ക് പറയേണ്ടി വരും.. ! മനസ്സ് എന്ന ബഹളത്തെ സാധാ നിരീക്ഷിചിരിക്കുക, അങ്ങിനെ ആ നിരീക്ഷണം ആകുക, നിരീക്ഷകന് ആകുക .. ആ ഞാന്‍ അയി ഇരിക്കുക.. ആന്തരികമായ മൌനം താനേ ഉത്ഭവിക്കും, മനസിലാക്കൂ ചോദ്യങ്ങളും സംശയങ്ങളും എല്ലാം ചിത്തബ്രമത്തിന്റെ ലക്ഷണമാണ്, അതിനെ നിരീക്ഷിക്കുന്നതിലൂടെ ആ ചിത്ത ബ്രമത്തെ തീര്‍ച്ചയായും ഇല്ലാതാക്കാം.. നിങ്ങള്‍ ഒരു ആകാശം ആണ്, മേഘങ്ങള്‍ അല്ല... ശ്രദ്ധ ആകാശത്തിലേക്ക് കൊണ്ട് വരുക, അതിനു മേഘങ്ങളേ നിരീക്ഷിക്കുക... മേഘങ്ങള്‍ മേഘങ്ങള്‍ ആണെന്ന് അറിയുന്ന ആ നിമിഷം നിങ്ങള്‍ ആകാശമായി തീരും !!!
2012, ജൂൺ 27, ബുധനാഴ്ച
ജനനീ നവരത്ന മഞ്ജരി
ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
ലൊന്നായി വീണുവലയും
2012, ജൂൺ 24, ഞായറാഴ്ച
വേദാന്തം ജീവിതത്തില്‍
ആദ്ധ്യാത്മികതയില്‍ പുസ്തക ജ്ഞാനം നേടിയതുകൊണ്ട് മാത്രമായില്ല, അത്
ജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.. വേദാന്തം
പഠിച്ച ചിലര്‍ ഞങ്ങള്‍ ജ്ഞാനികള്‍ ആണെന്ന് അഭിമാനിക്കാരുണ്ട്, അദ്വൈതം
പ്രസങ്ങിക്കാറുണ്ട്
2012, ജൂൺ 6, ബുധനാഴ്ച
വിജ്ഞാന ഭൈരവ തന്ത്രം : ധ്യാനം എങ്ങിനെ ?
നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നേടാം.
2012, ജൂൺ 1, വെള്ളിയാഴ്ച
ഈ നിമിഷത്തിന്റെ പവിത്രത
അനേക കാലം പലയിടങ്ങളില്‍ അലഞ്ഞു അവസാനം അവിടെ നിന്നൊന്നും കിട്ടാത്ത ആ
പവിത്രമായ സത്യം എന്നിലെ ബോധ രൂപമായി
2012, മാർച്ച് 22, വ്യാഴാഴ്ച
വൈരാഗ്യ ശതകം ആധുനികം
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും പ്രൊഫൈല്‍ .
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും പ്രൊഫൈല്‍ .
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും പ്രൊഫൈല്‍
ക്കണ്ടില്ലെന്നു വരുത്തുന്നതും പ്രൊഫൈല്‍ .
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും പ്രൊഫൈല്‍ .
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും പ്രൊഫൈല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)