2013, മാർച്ച് 25, തിങ്കളാഴ്‌ച

ബോദോധയവും അഹന്തയും


ഓം

ദക്ഷിനാമൂര്തയെ നമ:

ബോധോദയം എന്നാല്‍ അഹന്തയുടെ പൂര്‍ണ നാശം അല്ല, അഹന്താ നാശം സംഭവിച്ചതുകൊണ്ട്  ആള്‍ക്ക് ബോധോധയം

2013, ജനുവരി 27, ഞായറാഴ്‌ച

പരമമായ ആനന്ദം എന്നിലാകുന്നു

പ്രഭുദ്ധരെ,
എനിക്ക്ഇന്ന്  നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ ഉറങ്ങുന്ന വിശ്വാസത്തെ കുറിച്ചാണ്.. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയുന്നതിലൂടെ  നിങ്ങള്‍  നിങ്ങളെ  കണ്ടെത്തുകയാണ്..  നിങ്ങള്‍ ഹിന്ദു ആയിരുന്നത്  കൊണ്ട് ശിവനെയും, ക്രിസ്ത്യാനി ആയതുകൊണ്ട് യേശുവിനെയും, മുസ്ലീം ആയതുകൊണ്ട്

2012, നവംബർ 1, വ്യാഴാഴ്‌ച

ആര്‍ക്കറിയാം വള്ളത്തോളിനെ ആര്‍ക്കറിയാം എഴുത്തച്ച്ചനെ ?

ആര്‍ക്കറിയാം വള്ളത്തോളിനെ ആര്‍ക്കറിയാം എഴുത്തച്ച്ചനെ ? പൊങ്ങച്ചത്തില്‍ അകപ്പെട്ട  മലയാളികളേ നിങ്ങളോടാണീ  ചോദ്യം... 

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

നിശബ്ദതയുടെ ഒഴുക്ക്

നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍  വേണ്ടിയല്ല ഒരു വസ്തുവും, ഓരോ വ്യക്തിയും ഇവിടെ ഇരിക്കുന്നത്,  മറിച്ച്  നിങ്ങളിലെ  പ്രതീക്ഷകളെ ഇല്ലാതാക്കാന്‍  ആണ്, നിങ്ങള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

അന്വേഷിക്കുന്നവന്‍ ഇല്ലാതെ ആകുമ്പോള്‍ അന്വേഷണം ആരംഭിക്കുന്നു

ധ്യാനം എന്ന പോലെ സന്യാസവും ഒരു മാര്‍ഗം ആണ്, ഒരു സന്യാസി ചിലപ്പോള്‍ നിങ്ങളെക്കാളും മോശം അവസ്ഥയില്‍ ആയിരിക്കാം  അതിനു നേരെ വിപരീതവും ആകാം, അറിവ് ഉണ്ടെന്നു കരുതി അറിയുന്നവന്‍ ആണെന്ന് ധരിക്കരുത്...

2012, ഓഗസ്റ്റ് 1, ബുധനാഴ്‌ച

"നിങ്ങള്‍ മേഘമല്ല ആകാശമാണ്‌""" ഓം തത് സത്


 നിങ്ങളില്‍ രൂപാന്തരപ്പെടുന്ന സംശയങ്ങളും ചോദ്യങ്ങളും നിങ്ങളുടെ ശ്രദ്ധ എവിടെ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.. നിങ്ങള്ക്ക് ഇപ്പോഴും 2  നിങ്ങളെ അറിയാന്‍ സാധിച്ചില്ല എങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഉറക്കത്തില്‍ ആണെന്ന് എനിക്ക് പറയേണ്ടി വരും.. !  മനസ്സ് എന്ന ബഹളത്തെ സാധാ നിരീക്ഷിചിരിക്കുക, അങ്ങിനെ ആ നിരീക്ഷണം ആകുക, നിരീക്ഷകന്‍ ആകുക .. ആ ഞാന്‍ അയി ഇരിക്കുക..  ആന്തരികമായ മൌനം താനേ ഉത്ഭവിക്കും, മനസിലാക്കൂ ചോദ്യങ്ങളും സംശയങ്ങളും എല്ലാം ചിത്തബ്രമത്തിന്റെ ലക്ഷണമാണ്, അതിനെ നിരീക്ഷിക്കുന്നതിലൂടെ ആ ചിത്ത ബ്രമത്തെ തീര്‍ച്ചയായും ഇല്ലാതാക്കാം..  നിങ്ങള്‍ ഒരു ആകാശം ആണ്, മേഘങ്ങള്‍ അല്ല...  ശ്രദ്ധ ആകാശത്തിലേക്ക് കൊണ്ട് വരുക, അതിനു മേഘങ്ങളേ നിരീക്ഷിക്കുക... മേഘങ്ങള്‍ മേഘങ്ങള്‍ ആണെന്ന് അറിയുന്ന ആ നിമിഷം നിങ്ങള്‍ ആകാശമായി തീരും  !!!