ആദ്ധ്യാത്മികതയില്‍ പുസ്തക ജ്ഞാനം നേടിയതുകൊണ്ട് മാത്രമായില്ല, അത്
ജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ.. വേദാന്തം
പഠിച്ച ചിലര്‍ ഞങ്ങള്‍ ജ്ഞാനികള്‍ ആണെന്ന് അഭിമാനിക്കാരുണ്ട്, അദ്വൈതം
പ്രസങ്ങിക്കാറുണ്ട്
2012, ജൂൺ 24, ഞായറാഴ്‌ച
2012, ജൂൺ 6, ബുധനാഴ്‌ച
വിജ്ഞാന ഭൈരവ തന്ത്രം : ധ്യാനം എങ്ങിനെ ?
നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്ക്ക് മോചനം നേടാം.
2012, ജൂൺ 1, വെള്ളിയാഴ്‌ച
ഈ നിമിഷത്തിന്റെ പവിത്രത
അനേക കാലം പലയിടങ്ങളില്‍ അലഞ്ഞു അവസാനം അവിടെ നിന്നൊന്നും കിട്ടാത്ത ആ
പവിത്രമായ സത്യം എന്നിലെ ബോധ രൂപമായി
2012, മാർച്ച് 22, വ്യാഴാഴ്‌ച
വൈരാഗ്യ ശതകം ആധുനികം
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും പ്രൊഫൈല്‍ .
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും പ്രൊഫൈല്‍ .
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും പ്രൊഫൈല്‍
ക്കണ്ടില്ലെന്നു വരുത്തുന്നതും പ്രൊഫൈല്‍ .
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും പ്രൊഫൈല്‍ .
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും പ്രൊഫൈല്‍
2012, ഫെബ്രുവരി 25, ശനിയാഴ്‌ച
കുറ്റപ്പെടുത്തുമ്പോള്‍ എന്ത് ചെയ്യും ?
മറ്റൊരാള്‍
നിങ്ങളെ കുറ്റപെടുതുമ്പോള്‍ തലയ്ക്കു വലിയ ഭാരം തോന്നും.
നിങ്ങളതിനെകുരിച്ചു മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ആ ദുഖ ഭാവം ചുറ്റും
പരത്തുന്നു. അപ്പോള്‍ സ്വയം ഉണര്‍ന്നു കൊണ്ട് മനസ്സിലാക്കൂ. നിങ്ങള്‍
ആത്മാവാണ്, ഒന്നിനും നിങ്ങളെ സ്പര്ശിക്കാനാകില്ല എന്ന്. ഇതെല്ലാം വെറും
നാടകമാണ്. അതും നിങ്ങള്‍ തന്നെ സൃഷ്ടിച്ചത്. ഇതിനു മുന്‍പും പല തവണ ഇത്തരം
അനുഭവങ്ങളിലൂടെ നിങ്ങള്‍ കടന്നു പോയിട്ടുണ്ട്. ജീവിതത്തില്‍
അഭിമുഘീകരിക്കുന്ന എല്ലാ ആരോപണങ്ങളും നിങ്ങളുടെ സ്വന്തം സൃഷ്ടിയാണ്. -
ഇതറിഞ്ഞു സുഗവും സ്വാതന്ത്ര്യവും നേടൂ.
ജീവിതത്തില്‍
നിങ്ങള്‍ക്കുണ്ടായിട്ടുള്ള എല്ലാ അനുഭവങ്ങളുടെയും ഉത്തരവാദിത്തം സ്വയം
ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ശക്തനാകുന്നു. പ്രത്യാക്രമാനത്തിനുള്ള
തയ്യാറെടുപ്പും പിറുപിറുക്കലും വിശധീകരണങ്ങളും അതിനോട് അനുഭന്ധിച്ചു
മനസ്സിലുളവാകുന്ന എല്ലാ നിഷേധ വികാരങ്ങളും അതോടെ അവസാനിക്കുന്നു.
പൂര്‍ണ്ണമായ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍
സ്വതന്ദ്രനാകുന്നു.
2012, ജനുവരി 9, തിങ്കളാഴ്‌ച
ഹരിനാമ കീര്‍ത്തനം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍
മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ ഒരു വേദാന്ത (അദ്വൈത വേദാന്ത) ജ്ഞാനി ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ പല കൃതികളാലും ബോധ്യപ്പെട്ട ഒരു വസ്തുത ആണല്ലോ. അദ്ദേഹത്തിന്റെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)