2011, ജൂൺ 28, ചൊവ്വാഴ്ച

Shivaparadha kshamapana stotram - Garbhopanishad

Adhou karma prasangath kalayathi kalusham,
Mathru kakshou stithou maam,
Vin moothra madhye madhye kwadhayathi niratharaam,
Jaadaro jadhaveda,
Yadyadwaithathra dukham vythayathi sutharaam,
Sakyathe kena vakthum,
Kshandavyo me aparadha shiva Shiva Shambho,
Sri Mahadeva shambho., 1

2011, ജൂൺ 24, വെള്ളിയാഴ്‌ച

മനുഷ്യമനസിന്നുള്ളില്‍ ഒരു അണുവിസ്ഫോടനം

എല്ലാവര്ക്കും അതിശയോക്തി ഉള്ള ഒരു വാക്ക് ആണ് ദൈവം .. എന്താണ് ദൈവം ? അങ്ങിനെയെങ്കില്‍ അതിനുത്തരം ഞാന്‍ പറയട്ടെ അതൊരു പദം ആണ് .
അക്ഷരങ്ങള്‍ ചേര്‍ന്ന് അര്‍ത്ഥമുള്ള ഒരു വാക്ക് ഉണ്ടാകുമ്പോളത്  പദം ആകുന്നു, സ്വയം പ്രകാശിക്കുന്നതും മറ്റുള്ളവയെ പ്രകാശിപപിക്കുന്നതും ഏതോ അതാണ്‌ ദൈവം, അപ്പോള്‍ താങ്ങള്‍ക്ക്‌ ഒരു സംശയം ജനിക്കാം സൂര്യന്‍, അഗ്നി എന്നിവ സ്വയം പ്രകാശികുന്നുന്ടല്ലോ അപ്പോള്‍ അത് ദൈവമല്ലേ എന്ന് എങ്കില്‍ ഇവിടെ അങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ അല്ല ആ വാകിനെ സൂചിപിച്ചത് എന്ന് ഓര്‍ക്കുക മറിച്ച് ലക്ഷണാര്‍ത്ഥത്തില്‍   ആണ്.

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

ദയയെ തിരിച്ചറിയുക,

ദയയെ തിരിച്ചറിയുക,

അടുപ്പമില്ലായ്മ, അകല്‍ച്ച , സ്വന്തമല്ലെന്ന തോന്നല്‍ എന്നിവയുടെ ലക്ഷണമാണ് ദയ . നിങ്ങളുടെതല്ലെന്നു കരുതുന്നവരോട് മാത്രമേ നിങ്ങള്ക്ക് ദയയുണ്ടാവുകയുള്ളൂ.

ജ്ഞാന യോഗം - Jnaana Yogam - Bhagavad Geetha

അദ്വൈതം , ഉപനിഷദ് ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി  ഭഗവദ് ഗീതയിലെ നാലാം അധ്യാമായ " ജ്ഞാന യോഗ" ത്തെ ലഗൂകരിച്ചപ്പോള്‍

2010, നവംബർ 22, തിങ്കളാഴ്‌ച

Bhaja Govindam

There is a story attached to the composition of this Hymn. It is said that Adi Shankaracharya, accompanied by his disciples, was walking along a street in Varanasi one day