ദയയെ തിരിച്ചറിയുക,
അടുപ്പമില്ലായ്മ, അകല്‍ച്ച , സ്വന്തമല്ലെന്ന തോന്നല്‍ എന്നിവയുടെ ലക്ഷണമാണ് ദയ . നിങ്ങളുടെതല്ലെന്നു കരുതുന്നവരോട് മാത്രമേ നിങ്ങള്ക്ക് ദയയുണ്ടാവുകയുള്ളൂ.
പലപ്പോഴും ദയ വളര്ച്ചക്കൊരു തടസം ആണ്. ദയ മാറ്റത്തെ തടസപ്പെടുത്തുന്നു
ഈശ്വരന്‍ കോപിക്കുകയും നിങ്ങളെ വിധിക്കുകയും ചെയ്യുമെന്ന് കരുതുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ ദയക്ക് അപേക്ഷിക്കുകയുള്ളൂ.. ഈശ്വരന്‍ പരമമായ പ്രേമമെന്നു അറിയുക , അതിനെ ഭയക്കേണ്ടതില്ല ! ഇത് അറിയുമ്പോള്‍ ദയ ഇല്ലാതാകും, എല്ലാത്തിനെയും സ്നേഹിക്കുക
എല്ലാം സ്വന്തമാകുമ്പോള്‍ ദയക്ക് സ്ഥാനമില്ല
എനിക്ക് ദയ ഇല്ലെന്നു ധൈര്യത്തോടെ തന്നെ പറയു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ