ആളുകള്‍ക്ക് അത്ഭുദങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്മാരോടാണ് താല്‍പ്പര്യം,
2013, മാർച്ച് 26, ചൊവ്വാഴ്ച
2013, മാർച്ച് 25, തിങ്കളാഴ്‌ച
ബോദോധയവും അഹന്തയും
ഓം
ദക്ഷിനാമൂര്തയെ നമ:
ബോധോദയം എന്നാല്‍ അഹന്തയുടെ പൂര്‍ണ നാശം അല്ല, അഹന്താ നാശം സംഭവിച്ചതുകൊണ്ട് ആള്‍ക്ക് ബോധോധയം
2013, ജനുവരി 27, ഞായറാഴ്‌ച
പരമമായ ആനന്ദം എന്നിലാകുന്നു
പ്രഭുദ്ധരെ,
എനിക്ക്ഇന്ന് നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ ഉറങ്ങുന്ന വിശ്വാസത്തെ കുറിച്ചാണ്.. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയുന്നതിലൂടെ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുകയാണ്.. നിങ്ങള്‍ ഹിന്ദു ആയിരുന്നത് കൊണ്ട് ശിവനെയും, ക്രിസ്ത്യാനി ആയതുകൊണ്ട് യേശുവിനെയും, മുസ്ലീം ആയതുകൊണ്ട്

2013, ജനുവരി 1, ചൊവ്വാഴ്ച
2012, നവംബർ 1, വ്യാഴാഴ്‌ച
ആര്‍ക്കറിയാം വള്ളത്തോളിനെ ആര്‍ക്കറിയാം എഴുത്തച്ച്ചനെ ?
ആര്‍ക്കറിയാം വള്ളത്തോളിനെ ആര്‍ക്കറിയാം എഴുത്തച്ച്ചനെ ? പൊങ്ങച്ചത്തില്‍ അകപ്പെട്ട മലയാളികളേ നിങ്ങളോടാണീ ചോദ്യം...
2012, സെപ്റ്റംബർ 8, ശനിയാഴ്‌ച
നിശബ്ദതയുടെ ഒഴുക്ക്
നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല ഒരു വസ്തുവും, ഓരോ വ്യക്തിയും ഇവിടെ ഇരിക്കുന്നത്, മറിച്ച് നിങ്ങളിലെ പ്രതീക്ഷകളെ
ഇല്ലാതാക്കാന്‍ ആണ്, നിങ്ങള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍
2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച
അന്വേഷിക്കുന്നവന്‍ ഇല്ലാതെ ആകുമ്പോള്‍ അന്വേഷണം ആരംഭിക്കുന്നു
ധ്യാനം എന്ന പോലെ സന്യാസവും ഒരു മാര്‍ഗം ആണ്, ഒരു സന്യാസി ചിലപ്പോള്‍
നിങ്ങളെക്കാളും മോശം അവസ്ഥയില്‍ ആയിരിക്കാം അതിനു നേരെ വിപരീതവും ആകാം, അറിവ് ഉണ്ടെന്നു കരുതി അറിയുന്നവന്‍ ആണെന്ന് ധരിക്കരുത്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)