പ്രഭുദ്ധരെ, എനിക്ക്ഇന്ന് നിങ്ങളോട് പറയാനുള്ളത് നിങ്ങളുടെ ഉറങ്ങുന്ന വിശ്വാസത്തെ കുറിച്ചാണ്.. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയുന്നതിലൂടെ നിങ്ങള്‍ നിങ്ങളെകണ്ടെത്തുകയാണ്.. നിങ്ങള്‍ ഹിന്ദു ആയിരുന്നത് കൊണ്ട് ശിവനെയും, ക്രിസ്ത്യാനി ആയതുകൊണ്ട് യേശുവിനെയും, മുസ്ലീം ആയതുകൊണ്ട്
നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയല്ല ഒരു വസ്തുവും, ഓരോ വ്യക്തിയും ഇവിടെ ഇരിക്കുന്നത്, മറിച്ച് നിങ്ങളിലെ പ്രതീക്ഷകളെ
ഇല്ലാതാക്കാന്‍ ആണ്, നിങ്ങള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍