Sathyam, Advaitam, Avadhutam
സര്‍വേഷാം ചാധികാരോ വിദ്യായാം ച ശ്രേയഃ കേവലയാ വിദ്യായാ വേത്തി സിദ്ധം എല്ലാവര്ക്കും ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിനുള്ള അവകാശം ഉണ്ട്. പരമമായ ജ്ഞാനം ബ്രഹ്മത്തെ കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമേ ലഭിയ്ക്കൂ