ആളുകള്‍ക്ക് അത്ഭുദങ്ങള്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്മാരോടാണ് താല്‍പ്പര്യം,
അത്ഭുദങ്ങള്‍ കാട്ടുന്ന സാധനാ രീതിയോടും.. ഒരു നാമം ചൊല്ലാന്‍ പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കില്ല, പക്ഷെ ഒരു വ്യക്തിയുടെ കയ്യില്‍ നിന്ന് ദീക്ഷ വാങ്ങിയാല്‍ അത് ജപിക്കും.
ആളുകള്‍ക്ക് എപ്പോളും അമാനുഷികം ആയതിനോടാകും താല്‍പ്പര്യം, ചുമ്മാതിരിക്കുന്ന ഓരോ യോഗിയുടെ അടുത്തേക്ക് ആരും ചെല്ലില്ല പക്ഷെ തല കുത്തി നില്‍ക്കാന്‍ പഠിപ്പിക്കുന്ന ഒരു ഭോഗിയുടെ അടുത്തേക്ക് എല്ലാവരും ചെല്ലും..
ആളുകള്‍ അത്ബുധങ്ങളില്‍ ജീവിക്കുന്നു, അത്ബുധങ്ങളില്‍ വിശ്വസിക്കുന്നു അതുകൊണ്ട് അവരുടെ ദൈവങ്ങളും അങ്ങിനെ തന്നെ ആണു, രണ്ടു അടി കിട്ടിയാല്‍ തളര്‍ന്നു വീഴുന്ന ദൈവത്തിനെ നമുക്ക് വേണ്ട, നമുക്ക് അമാനുഷികമായ ദൈവത്തിനെ മതി അതുകൊണ്ട് തന്നെ പണ്ടത്തെ ഋഷികള്‍ എല്ലാവരെയും കേമന്മാരായി സൃഷ്ടിക്കാന്‍ ശ്രമിച്ചു,
ഈ സകല നാമ രൂപ ഭാവ വര്‍ണ്ണനകളും ഒന്നാണ് എന്ന് മനസ്സിലാകാതിടത്തോളം നിങ്ങള്‍ അന്ധകാരത്തിന്റെ അടിതട്ടുകളിലേക്ക് പതിച്ചു കൊണ്ടേ ഇരിക്കും
ഓം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ