"അറിയുന്നവന്‍ പറയുന്നില്ല.. പറയുന്നവനോ അറിയുന്നില്ല"
ഉറങ്ങുന്ന ഒരുവനോട് "നിങ്ങള്‍ ഉറങ്ങുകയാണോ ?" എന്ന് ചോദിക്കുമ്പോള്‍ "അതെ"
എന്നാണു ഉത്തരം എങ്കില്‍ "അല്ല" എന്ന പോലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ ഇരിക്കുകയാണ് അതിനുത്തരം .
പൂര്‍ണ്ണമായ ബോധത്തെ നിങ്ങള്‍ക്കെങ്ങിനെ വാക്കുകളില്‍ വര്‍ണിക്കാന്‍ കഴിയും ? നാം ഉത്തരങ്ങളാണ് അന്വേഷിക്കുന്നതെങ്കില്‍ ഒരു പണ്ഡിതന് നിങ്ങളെ സഹായിക്കാന്‍ കഴിയും, പക്ഷെ നിങ്ങള്‍ നിങ്ങളുടെ നില നിപ്പിനെ ആണു അന്വേഷിക്കുന്നതെങ്കില്‍ ഈ ലോകത്തില്‍ നിങ്ങളെ കൊണ്ട് മാത്രമേ അത് സാധിക്കൂ..
പണ്ഡിതര്‍ കുരുടന്‍ ആനയെ കണ്ടത് പോലെ വര്‍ണ്ണിച്ചു കൊണ്ടേ ഇരിക്കുന്നു, പക്ഷെ തത്വം ഗ്രഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നിങ്ങള്‍ പൂര്‍ണമായും നൈമിഷികതിലെതുമ്പോള്‍ അത് സംഭവിക്കുന്നു. അപ്പോള്‍ നിങ്ങള്ക്ക് അദ്വൈതാവസ്ഥ അനുഭവഭേധ്യമാകുന്നു, അല്ലാതെ പുസ്തക ജ്ഞാനം കൊണ്ടോ ഗുരുവിന്റെ അനുഗ്രഹം കൊണ്ടോ അത് സാധ്യമാകില്ല, ഗുരു കാണിച്ചുകൊടുക്കുന്നത് ശിഷ്യന്‍ കാണണം, അത് കാണിക്കാന്‍ ഗുരുവിനു ആകില്ല, ശിഷ്യന്‍ തന്നെ പരിശ്രമിക്കണം, അങ്ങിനെ എല്ലാ ശ്രമവും അടങ്ങുമ്പോള്‍ അത് ആകുന്നു.
ജീവിതത്തെ ജീവസുറ്റു കൊണ്ട് കാണുന്ന ആ നിമിഷം നിങ്ങള്‍ അത് തിരിച്ചറിയും. അപ്പോളാണ് ഞാന്‍ പൂര്‍ണ്ണന്‍ ആകുന്നതു, ആ അവസ്ഥ അതിനെ പറ്റി ഉള്ള ചോദ്യങ്ങള്‍ / ചിന്തിക്കുമ്പോള്‍ അവര്‍ വീണ്ടും ആ അവസ്ഥയില്‍ നിലകൊള്ളും. പിന്നെ ആരുണ്ട് പറയാന്‍ ?? അതുകൊണ്ട് ആചാര്യന്മാര്‍ പറയുന്നു "അറിയുന്നവര്‍ പറയുന്നില്ല; പറയുന്നവരോ അറിയുന്നുമില്ല " എന്ന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ